നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ തത്തമംഗലത്ത് ഒരു സൈക്കിൾ ക്ലബ് തുടങ്ങാൻ ആലോചനയുണ്ട്. 12 വയസിന് മുകളിലുള്ള ആർക്കും അംഗമാകാം – പ്രായ പരിധി ഇല്ല. ഡൈലി | വീക്ക് ലി റൈഡുകൾ ഉണ്ടായിരിക്കും. താത്പര്യമുള്ളവർ കോൺടാക്റ്റ് നമ്പർ സഹിതം വിളിക്കൂ ( 9946 55 6202 ) #സൈക്കിൾ #cycling
Read moreWaste Management, Disposal and related issues – Awareness Class
We welcome you all to an awareness class on Waste Management, Disposal and related issues
Read moreറോഡുകളും ഫുട്പാത്തുകളും പൗരന്റെ മൗലികാവകാശമാണ്
it’s the fundamental right of a citizen to have roads and footpaths it’s the fundamental right of a citizen to have roads and footpaths in a reasonably good condition and correspondingly it is the obligation of local authorities to provide it to them. All steps should be taken to see that the citizens are not…
Read moreപാത പൂർവ്വസ്ഥിതിയിലാക്കുക – നഗരസഭക്ക് നിവേദനം.
പാത പൂർവ്വസ്ഥിതിയിലാക്കുക കാൽനടയാത്ര സുഖമമാക്കുക തത്തമംഗലത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളെ ടൗണമായി ബന്ധിപ്പിക്കുന്നതും വിദ്യാർത്ഥികളുൾപ്പെടെ നിരവധിയാളുകൾ ആശ്രയിക്കുന്നതുമായ ടാക്സി സ്റ്റാൻറ് – ശ്രീകറുമ്പക്കാവ് – നീളിക്കാട് പാത നന്നാക്കുക, ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭക്ക് നിവേദനം നൽകുന്നു . ഇതിലേക്കായി നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ ഒപ്പു ശേഖരണം 1 ജൂലൈ 2019 മൂന്ന് മണിക്ക് സഹകരിക്കുക. പ്രതിഷേധിക്കുക Facebook Events Page – Mark your attendance Twitter Post Facebook…
Read moreകായികപരിശീലന ക്യാമ്പ് സമാപന യോഗം 26 നു വൈകുന്നേരം
തത്തമംഗലം സർക്കാർ അപ്പർ പ്രൈമറി വിദ്യാലയത്തിൽ നടന്നു വരുന്ന നേർക്കാഴ്ച്ച കായികപരിശീലന ക്യാമ്പ് സമാപന യോഗം 26 നു വൈകുന്നേരം . Facebook Event Page
Read moreകായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി മെഡിക്കൽ ക്യാമ്പ്
കായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി 16/04/2019 ന് സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ നേർക്കാഴ്ച സംഘടിപ്പിച്ച മെഡിക്കൽക്യാമ്പിൽ 44 കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിന് നേതൃത്വം നല്കിയ Dr. അജിത, ഡോക്ടർമാർ രേഷ്മ, രാഹുൽ, എന്നിവർക്കും, ക്യാമ്പിൽ സജീവമായി സഹകരിച്ച സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ ഹെഡ് മാസ്റ്റർ ജോജി, PTA പ്രസിഡണ്ട് പുഷ്ക്കരൻ, അധ്യാപികമാർ, രക്ഷിതാക്കൾ എന്നിവർക്കും നേർക്കാഴ്ചയുടെ നന്ദി രേഖപ്പെടുത്തുന്നു
Read moreകായികപരിശീലന ക്യാമ്പ് തുടങ്ങി.
നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം GUPS ൽ വെച്ച് വിദ്യാർത്ഥികൾക്കായുള്ള കായികപരിശീലന ക്യാമ്പ് തുടങ്ങി. നേർക്കാഴ്ചയുടെ ജോയിന്റ് സെക്രട്ടറിയും ദേശീയ അംഗീകാരമുള്ള വോളിബോൾ കോച്ചുമായ ശ്രീ.വിനോദ് കുമാറാണ് ക്യാമ്പിന് നേതൃത്വം നല്കുന്നത്. നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്പോർട് സിലും ഗെയിംസിലുമുള്ള അവരുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനുമായി നടത്തുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാ സുഹൃത്തുക്കളുടേയും അകമഴിഞ്ഞപ്രോത്സാഹനവും സഹായ സഹകരണങ്ങളും അത്യാവശ്യമാണ്. ക്യാമ്പിന്റെ ആദ്യ ദിനമായ ഇന്ന് ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 6 :30ന്…
Read moreMental Health Matters മാനസികാരോഗ്യ കാര്യങ്ങൾ
We welcome you all to Nerkazhcha’s 2nd Program “Mental Health Matters – മാനസികാരോഗ്യ കാര്യങ്ങൾ“ Date: 24th March 2019 Time: 11 AM Venue: NSS Hall, High School Road, Tattamangalam, Palakkad, Kerala (State) വിഷയാവതരണം : Dr.മാല മഠത്തിൽ USA യിലെ നോർത്ത് കരോലിന state യൂണിവേഴ്സിറ്റിയിൽ നിന്ന് മെന്റൽ ഹെൽത്ത് കൗൺസിലിങ്ങിൽ M.S.ഉം Ph.D. ഉം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ M.Phil ഉം…
Read more[Report] ഊർജ്ജ2019 – Program on Energy Conservation
നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 17 നു, ഞായറാഴ്ച 10 മണിക്ക് തത്തമംഗലം NSS ഹാളിൽ വെച്ച് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും KSEB സൗര പദ്ധതി സംബന്ധിച്ചും വിശദീകരിക്കുന്ന ക്ളാസുകൾ – ഊർജ്ജ 2019 – സംഘടിപ്പിച്ചു. അജണ്ട ദേശീയ ഗാനം സ്വാഗതം – പി മാധവൻ കുട്ടി – വൈസ് പ്രസിഡണ്ട് , നേർക്കാഴ്ച. അധ്യക്ഷൻ – ശിവദാസ് മഠത്തിൽ പ്രസിഡണ്ട് , നേർക്കാഴ്ച. അതിഥിയെ പരിചയപെടുത്തൽ – നിത്യാനന്ദൻ മാടമ്പത്ത് , ഭരണ സമിതി…
Read moreഊർജ്ജ 2019
നേർക്കാഴ്ചയുടെ ആദ്യ പ്രതി മാസ പരിപാടിയായ ഊർജ്ജ2019 ഈ വരുന്ന ഞായറാഴ്ച (17 ഫെബ്രുവരി 2019 ) തത്തമംഗലം എൻ എസ് എസ് ഹാളിൽ വെച്ച് നടക്കുന്നു. വിഷയം: ഊർജ്ജ സംരക്ഷണം ( energy conservation ). പാലക്കാട് പൊളി ടെക്നിക്ക് കോളേജിലെ പ്രൊഫെസർ മോഹൻദാസ് ആണ് വിഷയം അവതരിപ്പിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്താമെന്നതിനെ കുറിച്ച് അദ്ദേഹം നമ്മളോട് സംസാരിക്കും. പ്രൊഫെസർ മോഹൻദാസിന്റെ അവതരണത്തിനു ശേഷം നിങ്ങളുടെ ഊർജ്ജ…
Read more