കേരളം സംസ്ഥാനത്ത് പാലക്കാട് ജില്ലാ തത്തമംഗലം കേന്ദ്രമാക്കി നാടിന്റെ നന്മക്കായി, കക്ഷി രാഷ്ട്രീയത്തിനതീതമായി, ജാതി – മത – ലിംഗ – വിവേചനമില്ലാതെ പ്രവർത്തിക്കാൻ ഒരു  ജനാധിപത്യ സംഘടന “നേർക്കാഴ്ച” എന്ന പേരിൽ 06 – 01 – 2019 നു രൂപീകരിച്ചു

Last Updated on