വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള നേർക്കാഴ്ച പ്രവർത്തനങ്ങൾ
  • പരാതിപ്പെട്ടി – നമ്മുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അഴിമതി, സർക്കാർ / സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്നുള്ള കെടുകാര്യസ്ഥത, സമൂഹത്തിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ഇതാ ഇവിടെ പരാതി നൽകൂ. പരാതി നൽകുന്ന വ്യക്തി ആരെന്ന് ഞങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അറിയാൻ സാദ്ധ്യമല്ല. പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാൽ നേർക്കാഴ്ച അതിനെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ ശ്രമിക്കാം.
  • ഓരോ വീട്ടിലും അടുക്കള തോട്ടം നിർമ്മിച്ച് ആവശ്യമുള്ള പച്ചക്കറികൾ സ്വയം എങ്ങിനെ ഉത്പാദിപ്പിക്കാൻ – ബോധവൽക്കരണം – പരിശീലനം
നേർക്കാഴ്ചക്ക് സംഘടിപ്പിക്കാവുന്ന പ്രവർത്തനങ്ങൾ നിങ്ങൾക്കും നിർദ്ദേശിക്കാം.

Last Updated on