നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ തത്തമംഗലത്ത് ഒരു സൈക്കിൾ ക്ലബ് തുടങ്ങാൻ ആലോചനയുണ്ട്.
12 വയസിന് മുകളിലുള്ള ആർക്കും അംഗമാകാം – പ്രായ പരിധി ഇല്ല. ഡൈലി | വീക്ക് ലി റൈഡുകൾ ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ കോൺടാക്റ്റ് നമ്പർ സഹിതം വിളിക്കൂ ( 9946 55 6202 )
#സൈക്കിൾ
#cycling

Nerkaazhcha Information , ,

Leave a Reply

Your email address will not be published. Required fields are marked *