തത്തമംഗലം കേന്ദ്രമാക്കി നാടിന്റെ നന്മക്കായി, കക്ഷി രാഷ്ട്രീയത്തിനതീതമായി, ജാതി – മത – ലിംഗ – വിവേചനമില്ലാതെ പ്രവർത്തിക്കാൻ ഒരു  ജനാധിപത്യ സംഘടന “നേർക്കാഴ്ച”

ഇതിന്റെ ഭാഗമായി പ്രവർത്തിക്കാനും സഹകരിക്കാനും അഭ്യർത്ഥിക്കുന്നതിനോടൊപ്പം താങ്കളെ ഇതിൽ അംഗമാകുവാനും ക്ഷണിക്കുന്നു.

അതിനായി സംഘടനാ നിയമങ്ങൾ വായിച്ച് മനസിലാക്കി “നേർക്കാഴ്ച” അംഗത്വ അപേക്ഷ പൂരിപ്പിച്ച് അംഗത്വസംഖ്യ 250 രൂപയും ചേർത്ത് “നേർക്കാഴ്ച” ഭാരവാഹികളെ ഏൽപ്പിക്കാൻ താത്പര്യപ്പെടുന്നു.  

നന്ദി

 അംഗത്വത്തിന് ഓൺലൈനായി അപേക്ഷിക്കാം

Last Updated on