We welcome you all to Nerkazhcha’s 2nd Program

Mental Health Matters – മാനസികാരോഗ്യ കാര്യങ്ങൾ

Date: 24th March 2019
Time: 11 AM
Venue: NSS Hall, High School Road, Tattamangalam, Palakkad, Kerala (State)

വിഷയാവതരണം : Dr.മാല മഠത്തിൽ

USA യിലെ നോർത്ത് കരോലിന   state യൂണിവേഴ്സിറ്റിയിൽ നിന്ന് മെന്റൽ ഹെൽത്ത് കൗൺസിലിങ്ങിൽ M.S.ഉം Ph.D. ഉം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ M.Phil ഉം എടുത്തിട്ടുള്ള  മാല ഇപ്പോൾ സ്വകാര്യ പ്രാക്ടിസിനോടൊപ്പം ബാംഗ്ലൂർ സംപൂർണ – മൗണ്ട് ഫോർട്ട് കോളേജിൽ പാർട്ട് ടൈം ഫാക്കൽറ്റി യായും ജോലി ചെയ്യുന്നു.

  • കുട്ടികളുടേയും മുതിർന്നവരുടേയും മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.
  • കുട്ടികളുടെ വളർച്ചയിലും വിദ്യാഭ്യാസത്തിലും ഭക്ഷണം ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം വളരെയധികം ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കൾ അവരുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ എത്ര ശ്രദ്ധിക്കാറുണ്ട്?
  • പഠനത്തിലും സ്കൂളിൽ പോവുന്നതിലുമുള്ള താല്പര്യക്കുറവ് ഉന്മേഷമില്ലായ്യ, വാശി മുൻകോപം തുടങ്ങിയ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് അവരുടെ മാനസിക ആരോഗ്യവുമായുള്ള ബന്ധം കാണാറുണ്ടോ?
  • മുതിർന്നവരുടെ കാര്യത്തിലാണെങ്കിൽ ശാരീരിക ആരോഗ്യം നിലനിർത്താൻ വ്യായമവും ഭക്ഷണ നിയന്ത്രണവും പരിശോധനകളുമൊക്കെ കൃത്യ സമയത്ത് മുടങ്ങാതെ ചെയ്യുന്നുണ്ടെങ്കിലും ഇതോടൊപ്പം മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് ചിന്തിക്കാറുണ്ടോ?
  • വളരെയധികം സാമൂഹ്യ പ്രാധാന്യ മുള്ളതും എന്നാൽ അവഗണിക്കപ്പെട്ടു പോകുന്നതുമായ ഈ വിഷയം ചർച്ച ചെയ്യാനായി നേർക്കാഴ്ച വേദിയൊരുക്കുന്നു.

Mental Health Awareness:
The talk will address (a) mental health needs of children and what parents can do to help (b) also address common mental health conditions in adults.

Goal of the session:
create awareness on an area which is neglected and make the public aware of effective interventions.

Question & Answer session

, Mental Health Matters മാനസികാരോഗ്യ കാര്യങ്ങൾ, നേർക്കാഴ്ച

One Comment

  1. This programme is going to be very useful to the people of Tattamangalam,I’m sure.Best wishes to Dr.Mala& the organisers of Nerkazcha for the successful conduct of this event

Leave a Reply

Your email address will not be published. Required fields are marked *