തത്തമംഗലം സർക്കാർ അപ്പർ പ്രൈമറി വിദ്യാലയത്തിൽ നടന്നു വരുന്ന നേർക്കാഴ്ച്ച കായികപരിശീലന ക്യാമ്പ് സമാപന യോഗം 26 നു വൈകുന്നേരം . Facebook Event Page
Read moreകായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി മെഡിക്കൽ ക്യാമ്പ്
കായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി 16/04/2019 ന് സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ നേർക്കാഴ്ച സംഘടിപ്പിച്ച മെഡിക്കൽക്യാമ്പിൽ 44 കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിന് നേതൃത്വം നല്കിയ Dr. അജിത, ഡോക്ടർമാർ രേഷ്മ, രാഹുൽ, എന്നിവർക്കും, ക്യാമ്പിൽ സജീവമായി സഹകരിച്ച സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ ഹെഡ് മാസ്റ്റർ ജോജി, PTA പ്രസിഡണ്ട് പുഷ്ക്കരൻ, അധ്യാപികമാർ, രക്ഷിതാക്കൾ എന്നിവർക്കും നേർക്കാഴ്ചയുടെ നന്ദി രേഖപ്പെടുത്തുന്നു
Read more