പാത പൂർവ്വസ്ഥിതിയിലാക്കുക – നഗരസഭക്ക് നിവേദനം.

പാത പൂർവ്വസ്ഥിതിയിലാക്കുക കാൽ‌നടയാത്ര സുഖമമാക്കുക തത്തമംഗലത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളെ ടൗണമായി ബന്ധിപ്പിക്കുന്നതും വിദ്യാർത്ഥികളുൾപ്പെടെ നിരവധിയാളുകൾ ആശ്രയിക്കുന്നതുമായ ടാക്സി സ്റ്റാൻറ് – ശ്രീകറുമ്പക്കാവ് – നീളിക്കാട് പാത നന്നാക്കുക, ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  നഗരസഭക്ക് നിവേദനം നൽകുന്നു . ഇതിലേക്കായി നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ ഒപ്പു ശേഖരണം 1 ജൂലൈ 2019 മൂന്ന് മണിക്ക് സഹകരിക്കുക. പ്രതിഷേധിക്കുക   Facebook Events Page – Mark your attendance Twitter Post Facebook…

Read more